¡Sorpréndeme!

മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി | Oneindia Malayalam

2020-08-31 279 Dailymotion



PM Modi Wishes Citizens On Onam, Calls It Unique Festival Which Celebrates Harmony
മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ഓണാശംസ. ഓണക്കാലത്ത് എല്ലാവര്‍ക്കും ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.